Malayalam Font  |  About Koottanad  |  About Us  |  Contact Us  
History| Elavathikkal Temple| Koottanad Jumua Masjid| High School| Nagalassery Panchayath| Clubs| Contacts| Type Malayalam
FLASH NEWS
കോഴ്‌സുകൾ സൗജന്യം : കൂറ്റനാട് : കേരള സർക്കാർ സ്ഥാപനമായ കൗശൽ കേന്ദ്രയിൽ ഡിസംബർ 10 മുതൽ 15 വരെ സ്പോക്കൺ ഇംഗ്ലീഷ്, ടാലി എന്നീ കോഴ്‌സുകൾക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് എം എസ് ഓഫീസ് സൗജന്യം..കൂടുതൽ വിവരങ്ങൾക്ക് 0466 2370522 , 79007871114 എന്നീ നമ്പറിൽ ബന്ധപ്പെടുക     കൂറ്റനാടിന്റെ മൊബൈല്‍ ആപ്പ് പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ( ലിങ്ക് : https://play.google.com/store/apps/details?id=com.koottanad.apps.ktdapp)     ഒരു സന്തോഷ വാര്‍ത്ത !!!!! കൂറ്റനാട്ടെ ആദ്യ ഓണ്‍ലൈന്‍ പരസ്യ സംവിധാനം ഇപ്പോള്‍ നിങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുന്നു. www.koottanad.com ലൂടെ നിങ്ങള്ക് നിങ്ങളുടെ വില്കാനുള്ള വസ്‌തുക്കള്‍ , വില്കാനുള്ള പുതിയതോ ഉപയോഗിച്ചതോ ആയ സാധനങ്ങള്‍ , വാഹനങ്ങള്‍ , വാടകയ്ക്ക് കൊടുക്കാനുള്ള സാധനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഫ്രീ ആയി പരസ്യം ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക് "Classifieds" സെക്ഷന്‍ സന്ദര്‍ശിക്കുക    Hearty welcome to Koottanad.com, the PULSE OF KOOTTANAD.   
 
Cialis 5 mg for Once Daily Use Original Viagra Price In Uk Original Viagra Dosages Viagra Original Costs Viagra Generic Over The Counter Generic Viagra Cialis Original (Tadalafit ) 20 Mg Cialis Original Over The Counter Cialis Generic 20 Mg Original Levitra Levitra Original 20mg Generic Levitra Price Generic Levitra (Vardenafil) 20mg Levitra Generic Over The Counter Kamagra Dose 100 Mg Kamagra 100mg Pill Kamagra 100mg Oral Jelly Kamagra 100mg Oral Jelly Sildenafil Lovegra 100mg Tablets Lovegra Women 100mg Generic Viagra Trial Packs Generic Cialis Trial Packs Lovegra 100mg Tablets Lovegra 100mg Reviews Lovegra Sildenafil 100mg Lovegra Women 100mg
News
ശ്രീഗുരുവായൂരപ്പൻ മേള പുരസ്ക്കാരം കലാമണ്ഡലം ചന്ദ്രൻ
ഗുരുവായൂർ ചിങ്ങമഹോത്സവത്തിന്റെ ആഘോഷവേളയിൽ ശ്രീഗുരുവായൂരപ്പൻ മേള പുരസ്ക്കാരം കലാമണ്ഡലം ചന്ദ്രൻ ഏറ്റുവാങ്ങി. ഗുരുവായൂർ ദേവസ്വം ചെയർമാൻ ശ്രീ എൻ. പീതാംബരക്കുറുപ്പ് പ്രശസ്തിപത്രവും ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതരിപ്പാട്‌ പുരസ്‌ക്കാരവും നൽകി ആദരിച്ചു. ശ്രീ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി കലാമണ്ഡലം ചന്ദ്രനെ പൊന്നാടയും അണിയിച്ചു.
മാതൃകാപരീക്ഷ നടത്തി
കൂറ്റനാട് : കേരള ശാസ്ത്രസാഹിത്യപരിഷത്ത് തൃത്താലമേഖലയുടെ നേതൃത്വത്തില്‍ ആരംഭിച്ച പി.എസ്.സി. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് മാതൃകാപരീക്ഷ നടത്തി. പരിശീലനത്തിന് വി. ഗംഗാധരന്‍, എം. രാജന്‍, ഇ.എം. വാസുദേവന്‍, വി.പി. സുബ്രഹ്മണ്യന്‍, ഉഷ, മണികണ്ഠന്‍, മഹേഷ്, ഉമ, സുഭാഷ് എന്നിവര്‍ നേതൃത്വംനല്‍കി. ഇതോടനുബന്ധിച്ച് നടന്ന ആദ്യ ബാച്ചിന്റെ യാത്രയയപ്പ് സമ്മേളനം മുന്‍ എം.എല്‍.എ. വി.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പട്ടിത്തറ പഞ്ചായത്തംഗം ടി.കെ. വിജയന്‍ അധ്യക്ഷനായി. എം.എം. പരമേശ്വരന്‍, വി. ഗംഗാധരന്‍, വി.പ...
കണ്‍വെന്‍ഷന്‍
തൃത്താല : തൃത്താലമണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണഠന്‍ ഉദ്ഘാടനംചെയ്തു. എം.സി. സത്യന്‍ അധ്യക്ഷനായി. മുന്‍ ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, പി.വി. മുഹമ്മദാലി, സി.ടി. സെയ്തലവി, സി.എച്ച്. ഷൗക്കത്തലി, ഹബീബ് കോട്ടയില്‍, എം. മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അനുശോചന യോഗം
പെരിങ്ങോട്  : പെരിങ്ങോട് ഹെഡ്മാഷ് കെ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുന്നതിന്നായി പെരിങ്ങോട് ഹൈസ്കൂളിലെ അദ്ദേഹത്തിന്റെ തന്നെ പേരിലുള്ള ഓഡിറ്റോറിയത്തിൽ യോഗം ചേർന്നു. എം. എൽ. എ. ശ്രീ. വി. ടി. ബൽറാം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജീഷ, ശ്രീ. വി. പി. ഐദുറു മാസ്റ്റർ, ശ്രീ. പി. എം. നാരായണൻ നമ്പൂതിരിപ്പാട്, പി. ഗോപാലൻ നായർ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ശ്രീമതി ഗൗരി ടീച്ചർ, ഭാവന ടീച്ചർ, വി.വി. ബാലചന്ദ്രൻ, എൻ. പരമേശ്വരൻ നമ്പൂതിരി മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ, കെ. പി....
കനത്തമഴ ലഭിച്ചതോടെ ജലനിരപ്പുയർന്ന വെള്ളിയാങ്കല്ല് തടയണ. തൃത്താല ചീനിപ്പാറയിൽനിന്നുള്ള ദൃശ്യം
തൃത്താല ​: മേഖലയില് മഴ കനത്തതോടെ വെള്ളിയാങ്കല്ല് തടയണയിലെ ജലനിരപ്പുയര്ന്നു. മൂന്നുദിവസമായി തടയണയുടെ വൃഷ്ടിപ്രദേശങ്ങളില്
ലഭിച്ച കനത്തമഴയാണ് പുഴയിലെ നീരൊഴുക്ക് വര്ധിക്കാനിടയാക്കിയത്. ഇതോടെ തടയണയെ ആശ്രയിച്ചുള്ള കുടിവെള്ളപദ്ധതികളില് ജലമെത്തുമെന്നത് നാട്ടുകാര്ക്കും ആശ്വാസമായി. ജലസേചനത്തിനായി നിരവധി ലിഫ്റ്റ് ഇറിഗേഷന് പദ്ധതികളുള്ള വെള്ളിയാങ്കല്ലില്  ജലനിരപ്പുയര് ന്നതോടെ കര്ഷകരും പ്രതീക്ഷയിലാണ്. വേനലവസാനത്തോടെ നിള പൂര്ണമായും വറ്റിവരണ്ടിരുന്നു. ജില്ലയിലും സമീപജില്ലകളിലുമായി മൂന്ന് നഗര...
A+ നേടിയവരെ അനുമോദിക്കുന്നു
കൂറ്റനാട് : സി ബി സ് ഇ പത്താം തരം പരിഷയിൽ എല്ലാ വിഷയത്തിലും A+ ലഭിച്ച മലവട്ടേ നാട് പ്രദേശത്തെ കുട്ടികൾക്ക് പി. ബാലൻ, പി വി. ഹരി, ടി വി. കൃഷ്ണദാസ്, മുഹമ്മത് റഫീഖ് എന്നിവർ വിട്ടുകൾ സന്ദർശിച്ച് അനുമോദിക്കുന്നു.
കൂറ്റനാട്-തൃത്താല റോഡ് നവീകരണ പ്രവൃത്തികള്‍ നിലച്ചു
കൂറ്റനാട് : നിര്‍മാണജോലികള്‍ നിലയ്ക്കുകയും പുനരാരംഭിക്കുകയും ചെയ്യുന്നത് പതിവായ കൂറ്റനാട്-തൃത്താല റോഡിന്റെ നവീകരണം ഇത്തവണയും പൂര്‍ത്തിയായില്ല. തൃത്താല റോഡില്‍ കൂറ്റനാട് ഇറക്കത്തിലുള്ള ഭാഗമാണ് ഇനിയും ടാര്‍ ചെയ്യാനുള്ളത്. നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനിടെ മഴയെത്തിയതാണ് പൂര്‍ത്തീകരിക്കുന്നതിന് തടസ്സമായത്. ഇതോടെ, ഈ വഴിയിലൂടെയുള്ള ഗതാഗതവും ദുഷ്‌കരമായി.  
ഗുരുവായൂര്‍ സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗം ഒരുമീറ്ററോളം ഉയര്‍ത്തുന്നതിന് മണ്ണിട്ടിട്ടും പ്രവൃത്തികള്‍ പൂര്‍ത്...
മലമല്ക്കാവിലെ അനധികൃത ചെങ്കല്മടയില് കല്ലെടുക്കാനെത്തിയ  ടിപ്പര് ലോറി നാട്ടുകാര് തടഞ്ഞപ്പോള്
കൂറ്റനാട് : മലമല്‍ക്കാവിലെ അനധികൃത ചെങ്കല്‍മടയില്‍നിന്ന് കല്ല് കയറ്റാനെത്തിയ ടിപ്പര്‍ ലോറി നാട്ടുകാര്‍ തടഞ്ഞു. ടിപ്പര്‍ ലോറി പിന്നീട് വില്ലേജ് ഓഫീസര്‍ക്ക് കൈമാറി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മലമല്‍ക്കാവ് നാലുസെന്റ് കോളനിയിലേക്ക് പോകുന്ന റോഡിനോട് ചേര്‍ന്നാണ് കല്ലുവെട്ട് നടക്കുന്നത്. റോഡിനോട് ചേര്‍ന്ന് പത്ത് മീറ്ററോളം താഴ്ചയില്‍ കല്ല് വെട്ടിയെടുക്കുന്നത് റോഡുയാത്രയ്ക്കുപോലും ഭീഷണിയായതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ പരാതി നല്‍കിയത്. നേരത്തെ, ഈ കല്ലുമടയ്‌ക്കെതിരെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്...
വ്യാപാരികള്ക്കായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില് പട്ടാമ്പി സര്ക്കിള് ഇന്സ്പെക്ടര് പി.എസ്. സുരേഷ് ക്ലാസെടുക്കുന്നു
തൃത്താല :  തൃത്താല, പട്ടാമ്പി മേഖലകളില്‍ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്ന സാഹചര്യത്തില്‍ ബോധവത്കരണ ക്ലസുകളും സുരക്ഷാ നിര്‍ദേശങ്ങളുമായി പോലീസ് രംഗത്ത്. ഇതിന്റെഭാഗമായി പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്. സുരേഷിന്റെ നേതൃത്വത്തില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വ്യാപാരികള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി. പട്ടാമ്പിയിലെ കൊപ്പം ഭാഗങ്ങളിലും തൃത്താലയിലെ കുമരനല്ലൂര്‍ ഭാഗങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍ പതിവായി മാറുന്ന സാഹചര്യത്...
ആനക്കര നീലിയാട് റോഡില് തോട്ടില്ത്തള്ളിയ കോഴിയവശിഷ്ടം
കൂറ്റനാട് : തൃത്താലമേഖലയില്‍ രാത്രികാലങ്ങളില്‍ ജലാശയങ്ങളില്‍ കോഴിമാലിന്യം തള്ളുന്നു. മഴയാരംഭിച്ചതോടെ ജനങ്ങള്‍ പകര്‍ച്ചവ്യാധി പടരുമോയെന്ന് ആശങ്കപ്പെടുന്നതിനിടെയാണ് ജലാശയങ്ങളില്‍ വന്‍തോതില്‍ കോഴിമാലിന്യം തള്ളുന്നത്.  ഞായറാഴ്ചരാത്രി ആനക്കര നീലിയാട് റോഡരികിലെ തോട്ടില്‍ കോഴിയവശിഷ്ടം വ്യാപകമായി തള്ളിയിട്ടുണ്ട്. ദുര്‍ഗന്ധവും നായ്ക്കളുടെ ശല്യവുംമൂലം കാല്‍നടയാത്രക്കാര്‍ക്ക് ഇതുവഴി സഞ്ചരിക്കാന്‍കഴിയാത്ത സാഹചര്യമാണ്.  അതിര്‍ത്തി ജില്ലകളില്‍നിന്നുള്ള മാലിന്യമുള്‍പ്പെടെ മേഖലയില്‍ കൊണ്ടു...
പ്രവര്‍ത്തകസമിതി യോഗം
കൂറ്റനാട് : യു.ഡി.എഫ്. തൃത്താല മണ്ഡലം പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നു. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ വ്യാഴാഴ്ച കൂനംമൂച്ചിയില്‍ ജനകീയ പ്രതിഷേധസംഗമം നടത്താന്‍ തീരുമാനമായി. മുന്‍ ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. സുനില്‍കുമാര്‍ അധ്യക്ഷനായി. വി.ടി. ബല്‍റാം എം.എല്‍.എ, എസ്.എം.കെ. തങ്ങള്‍, പി.ഇ.എ. സലാം, യു. ഹൈദ്രോസ്, സി.ടി. സെയ്തലവി, പി. ബാലകൃഷ്ണന്‍, സി.എച്ച്. ഷൗക്കത്തലി, പി.സി. ഗംഗാധരന്‍, കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
മലമല്‍ക്കാവില്‍ കല്ല് കയറ്റാനെത്തിയ ടിപ്പര്‍ ലോറി നാട്ടുകാര്‍ തടഞ്ഞു
കൂറ്റനാട് :  മലമല്‍ക്കാവിലെ അനധികൃത ചെങ്കല്‍മടയില്‍നിന്ന് കല്ല് കയറ്റാനെത്തിയ ടിപ്പര്‍ ലോറി നാട്ടുകാര്‍ തടഞ്ഞു. ടിപ്പര്‍ ലോറി പിന്നീട് വില്ലേജ് ഓഫീസര്‍ക്ക് കൈമാറി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മലമല്‍ക്കാവ് നാലുസെന്റ് കോളനിയിലേക്ക് പോകുന്ന റോഡിനോട് ചേര്‍ന്നാണ് കല്ലുവെട്ട് നടക്കുന്നത്. റോഡിനോട് ചേര്‍ന്ന് പത്ത് മീറ്ററോളം താഴ്ചയില്‍ കല്ല് വെട്ടിയെടുക്കുന്നത് റോഡുയാത്രയ്ക്കുപോലും ഭീഷണിയായതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ പരാതി നല്‍കിയത്. നേരത്തെ, ഈ കല്ലുമടയ്‌ക്കെതിരെ സ്റ്റോപ്പ് മെമ്മോ നല്‍കി...
ട്രെയിനില്‍നിന്ന് വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി
ചാലിശ്ശേരി പോലീസെത്തി കസ്റ്റഡിയിലെടുത്തു

കൂറ്റനാട്:  വാഹനമോഷണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിന് കൊണ്ട് പോകുമ്പോൾ ട്രെയിനിൽ നിന്ന് വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ കൂറ്റനാട് വെച്ച് പോലീസ് പിടികൂടി. ശനിയാഴ്ച രാവിലെയാണ് സംഭവം. പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട അനില് കുമാറിനെയാണ് (നാഗരാജ് 28) ചാലിശ്ശേരി പോലീസ് പിടികൂടിയത്. കോതമംഗലത്തുനിന്ന് ട്രെയിന് വഴി താനൂര്  പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോ...
സ്നേഹസംഗമവും ഇഫ്ത്താർ മീറ്റും നടത്തി
കൂറ്റനാട് : കേരളം ബിൽഡിംഗ് ഓണേഴ്‌സ് വെൽഫയർ അസോസിയേഷൻ കൂറ്റനാട് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ ബ്ലൂ ഡയമണ്ട് ഓഡിറ്റോറിയത്തിൽ സ്നേഹസംഗമവും ഇഫ്ത്താർ മീറ്റും നടത്തി പ്രോഗ്രാം തൃത്താല എം  എൽ എ വി ടി ബൽറാം ഉത്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി അശോകൻ  സ്വാഗതത്തോടെ തുടങ്ങിയ യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് കുട്ടി അദ്ധ്യക്ഷനായിരുന്നു യോഗത്തിൽ ഫാദർ എ ഡി ഗീവര്ഗീസ്, സ്വാമി അഭയാനന്ദ, അബ്ബാസ് മളാഹിരി എന്നിവർ  സ്നേഹ സന്ദേശങ്ങൾ നൽകി.
CDS അംഗങ്ങളുടെ അവലോകന യോഗവും റിപ്പോർട്ടിങ്ങും
കൂറ്റനാട് : നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലെ CDS  അംഗങ്ങളുടെ അവലോകന യോഗവും റിപ്പോർട്ടിങ്ങും 08/ 06/ 2017 ന്  തൃത്താല ബ്ലോക്ക് പഞ്ചായത്ത്‌  ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു: ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡണ്ടും സംസ്ഥാന തല കുടുംബ  ശ്രീ ഗവേർണിംഗ് അംഗവുമായ ശ്രീമതി കെ പി എം പുഷ്പലത നിർവ്വഹിച്ചു. ശ്രീ കെ ടി മോഹൻദാസ്  സ്വാഗതവും നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ : എം റെജിഷ അധ്യക്ഷതയും CDS ചെയർ പേഴ്സൺ നൂർജഹാൻ റിപ്പോർട്ടും  അവതര...
കൂറ്റനാടിന്റെ വാനമ്പാടിക്ക് ആദരാഞ്ജലികൾ
കൂറ്റനാട് :  ഗായികയും ഡാൻസ് ടീച്ചറും ആയിരുന്ന ശ്രീമതി വള്ളിക്കുട്ടി അന്തരിച്ചു.  സംസ്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു. യുവജനോത്സവ വേദികളിളും ഗാനമേള സ്റ്റേജുകളിലും  നിറ 
സാന്നിധ്യമായിരുന്ന വള്ളിക്കുട്ടി കഴിഞ്ഞ കുറച്ചു വർഷങ്ങളായി  അസുഖം ബാധിച്ചു കിടപ്പിലായിരുന്നു. 
സി.ഐ.ടി.യു. പൊതുയോഗം
കൂറ്റനാട് : സി.ഐ.ടി.യു. സ്ഥാപിതദിനത്തിന്റെ ഭാഗമായി തൃത്താല ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറങ്ങാടിയില്‍ പൊതുയോഗം നടത്തി. സി.പി.എം. ഏരിയാസെക്രട്ടറി വി.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ സെക്രട്ടറി പി.എന്‍. മോഹനന്‍ അധ്യക്ഷനായി. വി. അനിരുദ്ധന്‍, സി.പി. റസാഖ്, പി. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.
തട്ടാന്‍ സര്‍വീസ് സൊസൈറ്റി വാര്‍ഷികം
കൂറ്റനാട് : കേരള തട്ടാന്‍ സര്‍വീസ് സൊസൈറ്റി വാര്‍ഷികവും കുടുംബസംഗമവും വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.കെ. ശിവദാസന്‍, കെ.വി. ബാലകൃഷ്ണന്‍, എ.ടി. സുബ്രഹ്മണ്യന്‍, കെ. ഭാസ്‌കരന്‍, പരമേശ്വരന്‍, കെ.പി. പരമേശ്വരന്‍, കെ.വി. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
അനുമോദന സദസ്സ്‌
കൂറ്റനാട് : എസ്.എസ് എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. പടിഞ്ഞാറെ പിലാക്കാട്ടിരി യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ഗിരീഷ് ഉദ്ഘാടനം ചെയ്തു. നയനദാസ് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് എം. രജിഷ, വി.പി. രാജന്‍, സി.പി. കൊച്ചുസാറ, അഖില്‍ അന്‍സാര്‍, കെ.പി. അരുണ്‍കുമാര്‍, വിപിന്‍ദാസ്, സൂരജ് എന്നിവര്‍ സംസാരിച്ചു.
സ്‌പെഷ്യല്‍ ഇന്‍സെന്റിവ് വിതരണം
കൂറ്റനാട് : തൃത്താല ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസ് എന്നിവചേര്‍ന്ന് സ്‌പെഷ്യല്‍ ഇന്‍സെന്റിവ് വിതരണവും പ്രതിഭാ സംഗമവും നടത്തി. 2015, 16 അധ്യയനവര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ ഡിസ്റ്റിങ്ങ്ഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്കാണ് സ്‌പെഷ്യല്‍ ഇന്‍സെന്റിവ് വിതരണംചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. പുഷ്പജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. പ്രദീപ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി.എ. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളാ...
പ്രണവം സൗജന്യ ക്യാൻസർ പരിശോധന സംഘടിപ്പിച്ചു
കൂറ്റനാട് : പ്രണവം കൂറ്റനാടും ഒറ്റപ്പാലം വെൽഫയർ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പിന്റെ ഉൽഘാടന ചടങ്ങിൽ പ്രണവം സെക്രട്ടറി റഫീഖ് സ്വാഗതവും, പ്രസിഡണ്ട് നൗഷാദിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പ്രദീപ് ഉൽഘാടനം നിർവ്വഹിച്ചു.വേണു മാസറ്റർ (AE O), രാജൻ മാസ്റ്റർ ( HM .GLP ) TK വിജയൻ ,TV കൃഷ്ണദാസ്,P - ബാലൻ എന്നിവർ ആംശ സയും ഫാസിൽ പ്രണവം നന്ദിയും പറഞ്ഞു
സൗജന്യ കാൻസർ പരിശോധന ക്യാമ്പ് - ബോധവൽക്കരണ ക്ലാസ്സ്
കൂറ്റനാട് : പ്രണവം കൂറ്റനാടും ഒറ്റപ്പാലം വെൽഫയർ ട്രസ്റ്റും സംയുക്തമായി മെയ് 23 ന് ചൊവ്വാഴ്ച്ച വട്ടേനാട് ജി ൽ പി സ്കൂളിൽ വെച്ച് നടത്തുന്ന സൗജന്യ കാൻസർ പരിശോധന ക്യാമ്പിന്റെ മുന്നോടിയായി മെയ് 19 ന് വെള്ളിയാഴ്ച  ആലപ്പറമ്പ് അംഗൻവാടിയിൽ വെച്ച്  ബോധവൽക്കരണ ക്ലാസ്സ്  നടന്നു.  പ്രണവം ക്ലബ്ബ് സെക്രട്ടറി പി പി റഫീഖ്, കൃഷ്ണദാസ് എന്നിവർ ക്ലാസ്സിൽ സംബന്ധിച്ചു.
"പൊതു വിദ്യാലയങ്ങൾ എന്തിന്" സംവാദ സായാഹ്നം
 കൂറ്റനാട് :  പൊതു വിദ്യാലയങ്ങളുടെ കാലിക പ്രസക്തി ചൂണ്ടിക്കാട്ടി ജനങ്ങളെ ബോധവത്കരിക്കുകയും സംവാദ സായാഹ്നങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു കൊണ്ട് കേരള ശാസ്ത സാഹിത്യ പരിഷത് തൃത്താല മേഖല കമ്മിറ്റി മേഖലയിൽ  "പൊതു വിദ്യാലയങ്ങൾ എന്തിന്" എന്ന പ്രമേയമാക്കി നടത്തി കൊണ്ടിരിക്കുന്ന സംവാദ സായാഹ്നങ്ങളിൽ ഞായറാഴ്ച വൈകുന്നേരം പെരിങ്ങോട് സെന്റററിലെത്തി. ശ്രീ പി എ ഹസ്സൻ അധ്യക്ഷത വഹിച്ച പരിപാടി വി എം രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുകയും വിഷയത്തെ ആസ്പദമാക്കി സംസാരിക്കുക...
നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പദ്ധതി
 കൂറ്റനാട് : നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമരക്കാട് ഉല്ലാസ് നഗറിൽ കുടി വെള്ളം കൊടുത്തു കൊണ്ട് പഞ്ചായത്ത് ശ്രീ: രജീഷ് ഉദ്ഘാടനം ചെയ്തു.   വൈസ് പ്രസിഡന്റ് ശ്രീ : ഹൈദ്രു മാസ്റ്റർ, വാർഡ് മെമ്പർ ശ്രീ : എ സേതുമാധവൻ   തുടങ്ങിയവർ സന്നിഹിതാരായിരുന്നു. ജലക്ഷാമം നേരിടുന്ന എല്ലാ വാർഡിലും  കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയാണ് പഞ്ചായത...
കൂറ്റനാട് : നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിൽ വാവനൂർ നാഗലശ്ശേരി ഹൈസ്കൂളിലും കോതച്ചിറ  ജി എൽ പി സ്കൂളിലും , രണ്ട് കേന്ദ്രങ്ങളിലായി മൂന്നു ദിവസങ്ങളിലായി നടന്ന "ഗ്രീഷ്‌മോത്സവം മാങ്ങ തേങ്ങാ ചക്ക " പദ്ധതി വിപുലമായ പരിപാടികളോടെ സമാപിച്ചു.

സെമിനാറുകൾ ക്ലാസുകൾ 
--------------------------------------------
മാലിന്യ സംസ്കരണം, ഊർജ്ജ സംരക്ഷണം, ബഡിങ്, ഗ്രാഫ്റ്റിങ്, ആരോഗ്യം, ആയുർവ്വേദം കിണർ റ...
പ്രണവം കൂറ്റനാട് അണ്ടർ 17 ഫുട്ബോൾ ടൂർണമെന്റ്
കൂറ്റനാട് : പ്രണവം കൂറ്റനാട് സംഘടിപ്പിക്കുന്ന അണ്ടർ 17 ഫുട്ബോൾ ടൂർണമെന്റ്  മെയ് 18, 19, 20   തിയ്യതികളിലായി ബസ്റ്റാന്റിന് താഴെയുള്ള ഗ്രൗണ്ടിൽ നടക്കുന്നു.  കിക്കോഫ് മെയ് 18 വ്യാഴാഴ്ച രാവിലെ 9 മണിക്ക്. എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.
 
ദ്വൈവാര്‍ഷിക പൊതുയോഗം
കൂറ്റനാട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൂറ്റനാട് യൂണിറ്റ് ദ്വൈവാര്‍ഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. ജില്ലാ ട്രഷറര്‍ എം. ഉണ്ണിക്കൃഷ്ണന്‍, ഷമീര്‍ വൈക്കത്ത്, മുജീബ്, വിനോദ്, ഉണ്ണി എം. മേനോന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.ആര്‍. ബാലന്‍ (പ്രസി.), ടി.പി. ഷക്കീര്‍ (ജന.സെക്ര.), എ.വി. മാനു (ഖജാ.).
പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.
തൃത്താല ബ്ലോക്ക് പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.
കുടിവെള്ള പദ്ധതി ഉദ്ഘാടനം
കൂറ്റനാട് : നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ അമക്കാവ്  ഞവുളിപ്പാറ കുടിവെള്ള പദ്ധതി ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം. രജീഷ ഉദ്ഘാടനം ചെയ്തു.  വാർഡ്‌ മെമ്പർ ശ്രീമതി സുലൈഖ അധ്യക്ഷയായി.  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി കെ. ജി. രശ്മി കുടിവെള്ളപദ്ധതിയുടെ താക്കോൽ ദാനം നിർവഹിച്ചു. ബ്ലോക്ക് മെമ്പർ സുജാത, വാർഡ്‌ മെമ്പർ എ. സേതുമാധവൻ,  വി. വി. ബാലചന്ദ്രൻ, എ. എം. രാജൻ, ഉകേഷ്, ടി. പി. വേലായുധൻ, വി. സുബ്രമണ്യൻ എന്നിവർ ആശംസകളർപ്പിച്ചു.
നമ്മുടെ സ്വന്തം കുട്ടേട്ടൻ
കൂറ്റനാട് : നമ്മുടെ സ്വന്തം കുട്ടേട്ടൻ 
മലയാളികളുടെ കൈക്കരുത്ത് കാണിക്കാനൊരുങ്ങി മുഹമ്മദ് ഷഹീം
തൃത്താല : ദേശീയ പഞ്ചഗുസ്തിമത്സരത്തില്‍ മലയാളി കൈക്കരുത്ത് കാണിക്കാന്‍ കഠിനപ്രയത്‌നത്തിലാണ് മേഴത്തൂരിലെ മുഹമ്മദ് ഷഹീം. 2017ലെ സംസ്ഥാന പഞ്ചഗുസ്തിമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയതോടെയാണ് മേഴത്തൂര്‍ പുത്തന്‍വളപ്പില്‍ മുഹമ്മദ് ഷഹീമിന് ദേശീയ പഞ്ചഗുസ്തിമത്സരത്തിലേക്ക് വഴിയൊരുങ്ങിയത്. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ 60 കിലോഗ്രാം ജൂനിയര്‍വിഭാഗത്തിലാണ് പതിനെട്ടുകാരനായ മുഹമ്മദ് ഷെഹീം സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്. മേയ് മാസത്തില്‍ ഡല്‍ഹിയില്‍വെച്ചാണ് ദേശീയ ചാമ്പ്യന്‍ഷിപ്പ്...
സി.ഐ. പരമേശ്വരൻ പിള്ള മെമ്മോറിയൽ എൻഡോവ്മെന്റ് അരുൺ ലാലിന്
കൂറ്റനാട് : അരുൺ ലാലിന് കേരള സംഗീത നാടക അക്കാദമിയുടെ 2016 ലെ പുരസ്കാരത്തിന് അർഹനായി. നാടകത്തിന് നൽകുന്ന സി.ഐ. പരമേശ്വരൻ പിള്ള മെമ്മോറിയൽ എൻഡോവ്മെന്റ് നേടിയ കൂട്ടുകാരന് അഭിനന്ദനങ്ങൾ...!!
കുടിവെള്ള പദ്ധതി ഉദ്ഘാടനം
കൂറ്റനാട് :  ബ്ലോക്ക് പഞ്ചായത്ത് ആനക്കര പഞ്ചായത്തിലെ പെരുമ്പലം നാല് സെന്റ് കോളനിയില്‍ നടപ്പാക്കിയ കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ പ്രദീപ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണുഗോപാലന്‍ അധ്യക്ഷനായി. 
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ജനാര്‍ദനന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. പി. ബാലകൃഷ്ണന്‍, കെ. വിജയന്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഗോപകുമാര്‍, ടി. വിശ്വനാഥന്‍, വ...
ജൈവപച്ചക്കറി വിളവെടുപ്പ്‌
തൃത്താല : പട്ടിത്തറപഞ്ചായത്ത് താനാകാട് വാര്‍ഡിലെ നവരസ ജൈവ പച്ചക്കറിക്കൃഷി കൂട്ടായ്മ വിളവെടുപ്പ് നടത്തി. തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു പച്ചക്കറിക്കൃഷി. വിളവെടുപ്പ് വാര്‍ഡംഗം വി.പി. കുട്ടന്‍ ഉദ്ഘാടനംചെയ്തു. കല്യാണി, ദേവയാനി, ഗീത, നളിനി, തങ്ക, മല്ലിക, രാജി, രമ, ദിനമണി എന്നിവര്‍ നേതൃത്വംനല്‍കി. വെള്ളരി, കുമ്പളം, മത്തന്‍ എന്നിവയുടെ വിളവെടുപ്പാണ് പ്രധാനമായും നടന്നത്.
കെ.എസ്.ടി.എ. ജാഥ ഇന്ന് പട്ടാമ്പിയില്‍
കൂറ്റനാട് : കെ.എസ്.ടി.എ. നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണസന്ദേശജാഥാ സ്വീകരണം വിജയിപ്പിക്കാന്‍ തൃത്താല ഉപജില്ലാ കമ്മിറ്റി തീരുമാനിച്ചു. 21ന് 9.30ന് മേലേപട്ടാമ്പിയിലാണ് ജാഥാസ്വീകരണം. 22ന് തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന ജാഥാസംഗമത്തില്‍ പരമാവധിയാളുകളെ പങ്കെടുപ്പിക്കും.  
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ'ത്തിന്റെ ഭാഗമായാണ് ജാഥ നടക്കുന്നത്. യോഗത്തില്‍ പി.ടി. രവീന്ദ്രനാഥന്‍ അധ്യക്ഷനായി. എം.ജി. നിര്‍മല്‍ കുമാര്‍, കെ. പ...
സ്മൃതിക്ക് എം. എസ്‌. സി കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക്
കൂറ്റനാട് : കാലിക്കറ്റ്  സർവകലാശാലയിൽ നിന്ന് എം. എസ്‌. സി കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക് നേടിയ കെ. സ്മൃതി. കൂറ്റനാട് കരിമ്പനക്കൽ ഹരീന്ദ്ര നാഥിന്റെനും ബിന്ദുവിന്റേയും മകളാണ്.  സ്മൃതിക്ക് അഭിനന്ദനങ്ങൾ നേരുന്നു.
കൂറ്റനാട് സ്റ്റാന്‍ഡിലേക്ക് ഇന്നുമുതല്‍ ബസ് കയറിത്തുടങ്ങും
കൂറ്റനാട് :  ബസുകള്‍ പ്രവേശിക്കാതിരുന്ന കൂറ്റനാട്ടെ ആതന്‍കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡിലേക്ക് ബുധനാഴ്ച മുതല്‍ ബസുകള്‍ കയറിത്തുടങ്ങും. നിലവില്‍ സ്റ്റാന്‍ഡിന് മുന്നില്‍ ബസ് നിര്‍ത്തി ആളെയെടുത്ത് പോവുകയാണ് പതിവ്.
ലക്ഷങ്ങള്‍ ചെലവഴിച്ച് ബസ് സ്റ്റാന്‍ഡും വിശ്രമകേന്ദ്രവും പണിതിട്ടും ബസുകള്‍ കയറാത്തതിനാല്‍ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. യാത്രക്കാരുടെ പ്രതിഷേധവും പതിവായിരുന്നു. ഇതേത്തുടര്‍ന്ന് നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എം. രജീഷ, പട്ടാമ്പി ആര്‍.ടി.ഒ. ശിവകുമാര്‍, തൃത്താല എസ്.ഐ...
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പാലക്കാട് ജില്ല രജതജൂബിലി  സമ്മേളനം എം.ബി.രാജേഷ് എം.പി. ഉദ്ഘാടനം ചെയ്യുന്നു
കൂറ്റനാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ജില്ലാ രജതജൂബിലി സമ്മേളനം കൂറ്റനാട്ട് വമ്പിച്ച പ്രകടനത്തോടെ തുടങ്ങി. രണ്ട് ദിവസങ്ങളിലായി കൂറ്റനാട് കെ.എം. ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ സമ്മേളനനഗരിയിൽ പതാകയുയർത്തി. തുടർന്ന് കൂറ്റനാട് ആതൻകുട്ടി സ്മാരക ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനം ആരംഭിച്ചു. പ്രകടനം സമ്മേളന നഗരിയിലെത്തിയപ്പോൾ തൃത്താല ബ്ലോക്ക് പെൻഷൻ ഗായകസംഘത്തിന്റെ സ്വാഗതഗാനാലാപനത്തോടെ ഉദ്ഘാടനച്...
പിലാക്കാട്ടിരി മാതൃകാ അംഗനവാടി ഉത്സവാന്തരീക്ഷത്തില്‍ ഉദ്ഘാടനം ചെയ്തു.
വി.ടി. ബല്‍റാം  എം.എല്‍.എ. യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച  മാതൃകാ അംഗന്‍വാടിയാണ് ഇന്നലെ നാടിനു സമര്‍പ്പിച്ചത്.  ശീതീകരിച്ച റൂം, വിശാലമായ കെട്ടിടം, ടെയില്‍സ്  വിരിച്ച മുറ്റം, വിശാലമായ കളിസ്ഥലം, കുട്ടികള്‍ക്ക്   കളിക്കുവാന്‍ ഉള്ള ഉപകരണങ്ങള്‍...  തുടങ്ങി സംസ്ഥാനത്തില്‍ തന്നെ ഒരുപക്ഷെ വിപുലമായ സൌകര്യങ്ങള്‍ ഉള്ള അംഗനവാടി ആദ്യത്തേത് ആയിരിക്കും. സിമന്റും  മണലും പരമാവധി കുറച്ച് കേന്ദ്ര സര്‍ക്കാര്‍  പൊതുമേഖലാ ഏജന്‍സി  ആയ എഫ്.ആര്‍.ബി.എല്...
കോതച്ചിറ സ്കൂളിന്റെ നവതി ആഘോഷം
കൂറ്റനാട്  : കോതച്ചിറ ജി. എൽ. പി സ്കൂളിന്റെ നവതി ആഘോഷവും വിരമിക്കുന്ന അധ്യാപകരെ ആദരിക്കുന്ന ചടങ്ങും പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജീഷ ഉദ്ഘാടനം ചെയ്തു.
ബാലോത്സവം / നേട്ടം 2017 ഉത്ഘാടനം
കൂറ്റനാട് : ബാലോത്സവം / നേട്ടം 2017ന്റെ ഉത്ഘാടനം വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ശ്രീമതി :രമ്യ നിർവഹിച്ചു. PTAപ്രസി: കെ ടി മുരളി സ്വാഗതം പറഞ്ഞു. മെബർ അനീത ബാബുരാജ് അദ്യക്ഷയായിരുന്നു.IX- വാർഡ് മെമ്പർ സേതുമാധവൻ, സുമടീച്ചർ [ബി ആർ സി ] എന്നിവർ സംസാരിച്ചു.
അങ്കണവാടിയില് വികസനപ്രവർത്തനങ്ങള്
കൂറ്റനാട് :  കോടനാട് അങ്കണവാടിയില്‍ കോടനാട് യു.എ.ഇ. കൂട്ടായ്മയുടെ നേതൃത്വത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി. ഒരുലക്ഷം രൂപ ചെലവഴിച്ച് മേല്‍ക്കൂര നിര്‍മാണം, തറയോട് വിരിക്കല്‍, ചായംപൂശല്‍ എന്നിവയാണ് നടത്തിയത്. അങ്കണവാടിയിലേക്കാവശ്യമായ ഉപകരണങ്ങളും നല്‍കി. വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തൃത്താല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. വാര്‍ഡംഗം അല്‍അമീന്‍ അധ്യക്ഷനായി. എം.വി. ഫൈസല്‍, സി.വി. ഹൈദര്‍ അലി, എ.എം. മുത്തലിബ്, റസാഖ് മാടപാട്ട്, മോഹനന്‍ കരിയില്‍, ഇ. ബാബു,...
ബാലോത്സവം
കൂറ്റനാട് : ആനക്കര ഗ്രാമപ്പഞ്ചായത്തും തൃത്താല ബി.ആര്‍.സി.യും ചേര്‍ന്ന് കുമ്പിടി ജി.ടി.ജെ.ബി. സ്‌കൂളില്‍ ബാലോത്സവം സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണുഗോപാലന്‍ ഉദ്ഘാടനംചെയ്തു. പി. ദിവ്യ അധ്യക്ഷയായി. തൃത്താല എ.ഇ.ഒ. കെ.വി. വേണുഗോപാലന്‍, കെ. വിജയന്‍, രാജു, ദിവ്യ അശോകന്‍, കെ. സതീശന്‍, പി.വി. സുഭദ്ര, പി. രാധാകൃഷ്ണന്‍, പി.ടി. രവീന്ദ്രനാഥന്‍, ജി.വി. രവി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍, ഉത്പന്ന പ്രദര്‍ശനം എന്നിവ നടന്നു. വൈകീട്ട് നടന്ന സമാപനസമ്മേളനം ...
മാര്‍ച്ചും ധര്‍ണയും
തൃത്താല : സര്‍ക്കാര്‍ അവഗണനയ്ക്കും കിടത്തിച്ചികിത്സ നിര്‍ത്തിയതിനുമെതിരെ ചാലിശ്ശേരി ഗവ. ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി മാര്‍ച്ചും ധര്‍ണയും നടത്തി. മുന്‍ ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചാലിശ്ശേരിമണ്ഡലം പ്രസിഡന്റ് ടി.എം. ഷഫീഖ് അധ്യക്ഷനായി. ബാബുനാസര്‍, പി. ബാലകൃഷ്ണന്‍, ടി.കെ. സുനില്‍കുമാര്‍, പി.സി. ഗംഗാധരന്‍, എ.എം. അബ്ദുള്ളക്ക...
സഹകരണ അരിക്കട തുടങ്ങി
കൂറ്റനാട്: ആലൂരില്‍ പ്രവര്‍ത്തനമാരംഭിച്ച സഹകരണ അരിക്കട പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് വി. സുജാത ഉദ്ഘാടനംചെയ്തു. ബാങ്ക് മുന്‍പ്രസിഡന്റ് കെ. രാമചന്ദ്രന്‍ ആദ്യവില്പന നടത്തി. പഞ്ചായത്ത് വൈസ്​പ്രസിഡന്റ് ടി.പി. മുഹമ്മദ്, ബാങ്ക് പ്രസിഡന്റ് എം.കെ. ഉണ്ണിക്കൃഷ്ണന്‍, സെക്രട്ടറി വി.കെ. സുമിത, കെ.എ. ഷംസു, ഉഷരമണി, സിദ്ധിഖുല്‍ അക്ബര്‍ എന്നിവര്‍ സംസാരിച്ചു.
ആമക്കാവ് പൂരം ആഘോഷിച്ചു
കൂറ്റനാട് : ആരവങ്ങളുടെ അകമ്പടിയില്‍ ആവേശത്തിലാറാടി ആമക്കാവ് പൂരം ആഘോഷിച്ചു. വള്ളുവനാട്ടിലെ എണ്ണംപറഞ്ഞ പൂരങ്ങളിലൊന്നായ ആമക്കാവുപൂരം ആഘോഷിക്കാന്‍ ആയിരങ്ങളാണ് ക്ഷേത്രപരിസരത്തേക്ക് ഒഴുകിയെത്തിയത്. വര്‍ണക്കാഴ്ചകളും ശബ്ദഘോഷങ്ങളും സംഗമിച്ച ഒരു പകലിരവ് വിടപറഞ്ഞപ്പോള്‍ ഒരു കൊല്ലത്തേക്കുള്ള മായാത്ത ഓര്‍മ കണ്ണിലും കാതിലും നിറച്ച് പൂരപ്രേമികള്‍ ആമക്കാവിനോട് വിടപറഞ്ഞു. ആമക്കാവിലമ്മയുടെ സന്നിധിയിലേക്കെത്തി അനുഗ്രഹംവാങ്ങിയ പുണ്യത്തില്‍ 96 ദേശങ്ങളും പടിയിറങ്ങി; വരുംവര്‍ഷം കൂടുതല്‍ ഗംഭീരമാക്കുമെന്ന വ...
ഏ കെ ജി കോളനി കുടി വെള്ള പദ്ധതി
പെരിങ്ങോട് :  അതി രൂക്ഷമായേക്കാവുന്ന കുടി വെള്ള ക്ഷാമം മുന്നിൽ കണ്ടു കൊണ്ട് പാലക്കാട് ജില്ലാ പഞ്ചായത്തു 2016 - 2017  സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതികൾ ഉൾപ്പെടുത്തിയ 100,00,000 (പത്ത്  ലക്ഷം രൂപ) വിനിയോഗിച്ചും നാഗലശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 75000/ രൂപ അനുവദിച്ചും നാഗലശ്ശേരി  ഗ്രാമ പഞ്ചായത്തിലെ ൯ 9 ഉം  10 ഉം വാർഡുകളിലുള്ള ഏകദേശം 111  ഓളം കുടുംബങ്ങൾക്ക് കുടി വെള്ളം എത്തിക്കുക്കുന്നതിനുള്ള അതി ബൃഹത്തായ പെരിങ്ങോട് ഏ കെ ജി കോളനി കുടി വെള...
സർഗോത്സവം സമാപിച്ചു.
പെരിങ്ങോട് :  പെരിങ്ങോട് യൂത്ത് ലൈബ്രറി സംഘടിപ്പിച്ച ദ്വിദിന സർഗോത്സവം പരിപാടി സമാപിച്ചു. ശനിയാഴ്ച്ച വൈകുന്നേരം നടന്ന തോൽപ്പാവക്കൂത്ത് - സോദാഹരണ പ്രഭാഷണം ഗ്രന്ഥശാല സംഘം സംഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ: പി കെ സുധാകരൻ നിർവഹിച്ചു.  തോൽപ്പാവക്കൂത്ത്  കലാകാരനായ ശ്രീ : കൂനത്തറ ലക്ഷ്മണ പുലവർക്ക്  പൊന്നാട അണിയിച്ചു. അദ്ദേഹത്തിന്റെ മകൻ ശ്രീ: കെ സജീഷ് തോൽപ്പാവക്കൂത്തിനെ കുറിച്ച് സോദാഹരണ പ്രഭാഷണം നടത്തി.നാഗലശ്ശേരി ഗ്രാമ പഞ്ചായത്തു വാർഡ് മെമ്പർ ശ്രീ.എ സേതു മാധവൻ അധ്യക്ഷനായി.രണ്ടാം ദിവസമാ...
ഫുട്ബോൾ പരിശിലന ക്യാമ്പ്
കൂറ്റനാട് : ⁠⁠⁠പ്രണവം കൂറ്റനാടും വാർഡ് മെമ്പർ കൃഷ്ണദാസും സംയുക്തമായി സംഘടിപ്പിച്ച ഫുട്ബോൾ പരിശിലന ക്യാമ്പിന്റെ ഇന്നത്തെ അതിഥി (5/3/2017) വട്ടേ നാട് ഹയർ സെക്കണ്ടറിയിലെ പ്രിൻസിപ്പൽ ഷാജി കുട്ടികളെ പരിചയപ്പെടുന്നു. 
കൃഷി വിളവെടുപ്പ് MLA. VT ബൽറാം നിർവ്വഹിച്ചു
കൂറ്റനാട് : പട്ടിത്തറ കൃഷി ഭവനും മലവാർഡ് മെമ്പർ കൃഷ്ണദാസ് ഉൾപ്പടെയുള്ള അഞ്ച് യുവാക്കളുടെ കൂട്ടായ്മയിൽ മല വാർഡിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് MLA. VT ബൽറാം നിർവ്വഹിക്കുന്നു.
ഫുട്ബോൾ പരിശിലന ക്യാമ്പ്
പ്രണവം കൂറ്റനാടും മലവാർഡ് മെമ്പർ കൃഷ്ണദാസും സംയുക്തമായി സംഘടിപ്പിച്ച ഫുട്ബോൾ പരിശിലന ക്യാമ്പ് ഇന്നത്തെ അതിഥി (12/3/2007) ഫുട്ബോൾ താരം സുനിഷ് മൂളിപ്പറമ്പും, പ്രണവം ടീമിന്റെ മുൻ സ്റ്റോപ്പർ ബാക്ക് ഗംഗാധരൻ തൊഴുക്കാട്‌ വിദ്യാർത്ഥികളെ പരിചയപ്പെടുന്നു

എ.കെ.ജി.കോളനി കുടിവെള്ള പദ്ധതി
നാഗലശ്ശേരി പഞ്ചായത്തിൽ പെരിങ്ങോട് എ.കെ.ജി.കോളനി കുടിവെള്ള പദ്ധതി ബഹു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ടി.കെ.നാരായണദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രജീഷ ചടങ്ങിന് അദ്ധ്യക്ഷയായ രുന്നു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ശ്രീമതി കെ.ജി.രശ്മി താക്കോൽദാനം നടത്തി. ജില്ലാ പഞ്ചായത്തിന്റെയും, ഗ്രാമ പഞ്ചായത്തിനെയും സംയുക്തമായുള്ള ഈ കുടിവെള്ള പദ്ധതിയിൽ നൂറോളം കുടുംബങ്ങൾ ഗുണഭോക്താക്കളാണ്.
ആമക്കാവ് മാത്തൂർ മുഹിയിദ്ധീൻ ജുമുഅ: മസ്ജിദിന്റെ ഉദ്ഘാടനം
പെരിങ്ങോട് : പെരിങ്ങോട് ചാലിശ്ശേരി റോഡിലുള്ള ആമക്കാവ് മാത്തൂർ  മുഹിയിദ്ധീൻ ജുമുഅ: മസ്ജിദിന്റെ ഉദ്ഘാടനം മാർച്ച് 3ന് വെള്ളിയാഴ്ച ജുമുഅ: നമസ്ക്കാരത്തോട് കൂടി ബഹുമാനപ്പെട്ട വഖ്ഫ് ബോർഡ് ചെയർമാൻ  പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ  നിർവ്വഹിച്ചു. തുടർന്ന് അന്ന് രാത്രി ഇശാഅ് നമസ്‌ക്കാരനാന്തരം ശിഹാബുദ്ധീൻ അൽ മദനി മുനാടിയുടെ മത പ്രഭാഷണവും നടന്നു. 
ഫുട്ബോൾ പരിശിലന ക്യാമ്പിൽ പ്രിൻസിപ്പൽ ഷാജി
 കൂറ്റനാട് : പ്രണവം കൂറ്റനാടും വാർഡ് മെമ്പർ കൃഷ്ണദാസും സംയുക്തമായി സംഘടിപ്പിച്ച ഫുട്ബോൾ പരിശിലന ക്യാമ്പിന്റെ ഇന്നത്തെ അതിഥി (5/3/2017) വട്ടേ നാട് ഹയർ സെക്കണ്ടറിയിലെ പ്രിൻസിപ്പൽ ഷാജി കുട്ടികളെ പരിചയപ്പെടുന്നു.
കുടി വെള്ള പദ്ധതി
കൂറ്റനാട് : നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന കുടി  വെള്ള പദ്ധതിയുടെ ഭാഗമായി  പതിനേഴാം വാർഡിൽ കൊളങ്ങര വളപ്പിൽ രാധയുടെ വീട്ടിൽ  കിണർ പണി തുടങ്ങി. ആകെയുള്ള 17 കിണറുകളിൽ 9 എണ്ണം  പണി പൂർത്തിയാക്കി. ഇ പ്പോൾ 2 എണ്ണത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു. പണി പൂർത്തിയാക്കിയ 7  കിണറുകളിലും വെള്ളം കണ്ടു. ബഹു: പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രെജിഷ കിണർ പണി സന്ദർശിച്ചു.
ഫുട്ബോൾ പരിശിലന ക്യാമ്പ്
പ്രണവം കൂറ്റനാടും വാർഡ് മെമ്പർ കൃഷ്ണദാസും സംയുക്തമായി സംഘടിപ്പിച്ച ഫുട്ബോൾ പരിശിലന ക്യാമ്പ് ഇന്നത്തെ അതിഥി (26/2/2017 ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.എം-പുഷ്പജ.വിദ്യാർത്ഥികളെ പരിചയപ്പെടുന്നു
കാരുണ്യത്തിനൊരു കൈത്താങ്ങ്
ജനകീയ കമ്മിറ്റി കൂറ്റനാട് കാരുണ്യത്തിനൊരു ജനകീയ കൈത്താങ്ങ് സമ്മാന കൂപ്പൺ നറുക്കെടുപ്പ് 26/02/2017 ഞായറാഴ്ച്ച 5 PM ന് കൂറ്റനാട് സെന്ററിൽ വച്ച് നറുക്കെടുക്കുന്നു
പെരിങ്ങോട് എരുമപ്പറമ്പ്-പാടം റോഡ് കോൺക്രീറ്റ്
കൂറ്റനാട് : നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി പെരിങ്ങോട് എരുമപ്പറമ്പ്-പാടം  റോഡ് കോൺക്രീറ്റ് പണി ഇന്ന് ആരംഭിച്ചു.
പച്ചക്കറിത്തോട്ടം
പട്ടിത്തറ കൃഷി ഭവനുംമലവാർഡ് മെമ്പർ കൃഷ്ണദാസ്' അജയൻ. രാജേഷ്. ഉണ്ണികൃഷ്ണൻ. 'മോഹനൻ -എന്നിവർ ഉൾപ്പെട്ട യുവ കർഷക കൂട്ടായ്മയുടെ ഒരേക്കർ പച്ചക്കറിത്തോട്ടം വിളവെടുപ്പിനായി തയ്യാറെടുക്കുന്നു
അഴകുതീര്‍ത്ത് എളവാതുക്കല്‍ പൂരം
കൂറ്റനാട് : വള്ളുവനാട്ടിലെ പൂരപ്രേമികളെ പുളകം കൊള്ളിച്ച് എളവാതുക്കല്‍ പൂരം വിസ്മയം തീര്‍ത്തു. ഒരു പകലിരവ് നീണ്ട ആഘോഷാരവങ്ങളില്‍ പങ്കാളികളാവാന്‍ ആയിരങ്ങളാണ് എളവാതുക്കലേക്ക് എത്തിയത്. രാവിലെ നിത്യനിദാനച്ചടങ്ങുകളോടെ ആഘോഷം തുടങ്ങി. ഉച്ചമുതല്‍ പൂരാഘോഷത്തിന്റെ ആരവം ഓരോ നിമിഷവും വര്‍ധിച്ചുവന്നു. ദേവസ്വം എഴുന്നള്ളിപ്പ് ആരംഭിച്ചതോടെ എളവാതുക്കലില്‍ പൂരത്തിന്റെ ഓളങ്ങള്‍ക്ക് ആരംഭമായി. 
തുടര്‍ന്ന്, വിവിധ ദേശങ്ങളില്‍നിന്ന് ആര്‍പ്പുവിളികളും ആഘോഷവരവുകളുമായി പൂരപ്രേമികള്‍ ഒഴുകിയെത്തി. ...
നാഗലശ്ശേരി പഞ്ചായത്തിന് പുരസ്കാരം
കൂറ്റനാട് : 2015-16 വർഷത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ഗ്രാമപഞ്ചായത്തിനുള്ള മഹാത്മാ പുരസ്‌ക്കാരം ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. കണ്ണൂരിൽ വെച്ച് നടന്ന പഞ്ചായത്ത് ദിനാഘോഷ വേളയിൽ വെച്ച് ബഹു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും പുരസ്ക്കാരം ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം. രജീഷ ഏറ്റുവാങ്ങി.
എളവാതിക്കൽ പൂരം ഇന്ന്
 എളവാതിക്കൽ പൂരം ഇന്ന്  (ഫെബ്രുവരി 20 )

അങ്കണവാടി കുട്ടികൾ ഉല്ലാസയാത്ര നടത്തി
പെരിങ്ങോട് : നാഗലശ്ശേരി പഞ്ചായത്ത്  ഒമ്പതാം വാർഡിലെ അങ്കണവാടി കുട്ടികൾ രക്ഷിതാക്കളോടൊപ്പം ഉല്ലാസയാത്ര നടത്തി .

പതിമൂന്നാം പഞ്ചവത്സര പദ്ധതി വികസന രേഖ
പെരിങ്ങോട് : പതിമൂന്നാം പഞ്ചവത്സര പദ്ധതിയിൽ  ഉൾപ്പെടുത്തി നാഗലശ്ശേരി പഞ്ചായത്തിൽ നടപ്പിലാക്കേണ്ട വികസന രേഖ തെയ്യാറാക്കുന്നതിന് കർമ്മ സമിതികളുടെ സംയുക്ത യോഗം പെരിങ്ങോട് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പുഷ്പജ ഉത്‌ഘാടനം നിർവഹിച്ചു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം രജീഷ അധ്യക്ഷത വഹിച്ച യോഗത്തിൽ പദ്ധതി തെയ്യാറാക്കേണ്ട നടപടി ക്രമങ്ങൾ ശ്രീ: ഒ  രാജൻ മാസ്റ്റർ വിശദീകരിച്ചു. വിവിധ ഗ്രൂപ്പുകൾ പ്രത്യേക യോഗം ചേർന്ന് വിവിധ് വി...
ഗവണ്മെന്റിന്റെ ആർദ്രം പദ്ധതി പെരിങ്ങോട് ആരോഗ്യ കേന്ദ്രത്തി
സംസ്ഥാന ഗവണ്മെന്റിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ പെരിങ്ങോട് ആരോഗ്യ കേന്ദ്രത്തിലെ പരിപാടികൾ ഗ്രാമ പഞ്ചായത്ത് പ്രസിദ്ധ ണ്ട് ശ്രീമതി, എം.രജീഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീ. ഐദൃ മാസ്റ്റർ അദ്ധ്യക്ഷനായി. മെംബർമാരായ എ. സേതുമാധവൻ, രശ്മി, രമ്യ, സിന്ധു, കാർത്ത്യായനി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . ശ്രീ.രാജപ്പൻ, സുജിത്‌ , ഷിജു, സ്വർണകുമാരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
യു.പി. വിഭാഗം ശാസ്ത്രോത്സവം
പെരിങ്ങോട് സ്കൂളിൽ യു.പി. വിഭാഗം ശാസ്ത്രോത്സവം 2017 പരിപാടി നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് ജനപ്രത'ിനിധി സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രോത്സവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്ര പദ്ധതികൾ എല്ലാ ക്ലാസ്സുകളിലും സംഘടിപ്പിച്ചിരുന്നു.
ഫുട്ബോൾ പരീശീലന ക്യാമ്പ്
കൂറ്റനാട് : പ്രണവം കൂറ്റനാടും വാർഡ് മെമ്പർ കൃഷ്ണദാസും സംയുക്തമായി സംഘടിപ്പിച്ച ഫുട്ബോൾ പരീശീലന ക്യാമ്പ് ഇന്നത്തെ അതിഥി (12/2/2017) പട്ടിത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മത് മാസ്റ്ററും ക്ലബ് മെമ്പർമാരും എവി-ബഷീറും കൂടി വിദ്യർത്ഥികളെ പരിചയപ്പെടുന്നു.
ക്യാമ്പിനു ശേഷം വിദ്യർത്ഥികൾക്ക് പ്രണവം കൂറ്റനാട് കോഴിമുട്ട നൽകി. റെക്കോർഡ് ചെയ്ത ഇന്നത്തെ ക്യാമ്പ് രാത്രി (12/2/2017)  8: 30 നും 10:00 നും ഇടക്ക് പി സി വി ചാനലിൽ പ്രക്ഷേപണം ചെയ്യുന്നതാണ്.
ഇതിലും വലിയൊരു പുരസ്കാരം വിനായകന് ഇനി കിട്ടാനുണ്ടോ?
സിനിമയിലെത്തി വർഷങ്ങളായെങ്കിലും വിനായകൻഎന്ന നടനെ പ്രേക്ഷകർ ഏറെ സ്നേഹിച്ചതും തിരിച്ചറിഞ്ഞതും കമ്മട്ടിപ്പാടത്തിലൂടെയാണ്. രാജീവ് രവി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രം അത്രമാത്രം സ്വാഭാവികതയോടെയാണ് വിനായകൻ അവതരിപ്പിച്ചത്. ഗംഗയെ നിരുപകരും പ്രേക്ഷകരും ഒരുപാട് വാഴ്ത്തിയെങ്കിലും വിനായകനെ ഇതുവരെ ഒരു ചലച്ചിത്ര പുരസ്കാരത്തിനും പരിഗണിക്കാത്തത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ആര് അവാർഡ് നൽകിയില്ലെങ്കിലും വിനായകന് പ്രേക്ഷകരുടെ അംഗീകാരമുണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസ...
ഐഡിയൽ കലാവേദി വീട് വെച്ച് നൽകുന്നു
കൂറ്റനാട് : പെരിങ്ങോട് ഐഡിയൽ കലാവേദിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മൂളിപ്പറമ്പ് മനപ്പടി വീട്ടിൽ ബിന്ദുവും 4 പെണ്മക്കളുമടങ്ങുന്ന കുടുംബത്തിന് വീട് വെച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് പ്രാദേശികമായി നടത്തുന്ന സമ്മാന നറുക്കെടുപ്പിന്റെ ആദ്യ ധന സമാഹരണം മതുപ്പുള്ളി മാനംകണ്ടത് മുഹമ്മദിൽ നിന്ന് 25000 രൂപ കലാവേദി പ്രവർത്തകർ ഏറ്റുവാങ്ങി. ചടങ്ങിൽ കലാവേദി കൺവീനർ ശ്രീ എ വി ബഷീർ, പി.പി മാനു, പി വി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധ...
ഇ. അഹമ്മദ് അനുസ്മരണം
കൂറ്റനാട്: തൃത്താല നിയോജകമണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദ് എം.പി.യുടെ നിര്യാണത്തില്‍ അനുശോചനയോഗവും മൗനജാഥയും സംഘടിപ്പിച്ചു. പി.ഇ.എ. സലാം അധ്യക്ഷനായി. സി.വി. ബാലചന്ദ്രന്‍, വി.കെ. ചന്ദ്രന്‍, എസ്.എം.കെ. തങ്ങള്‍, സി.ടി. സൈതലവി, യു. ഹൈദ്രോസ്, മാധവദാസ്, കെ.പി. മുഹമ്മദ്, ചാലയില്‍ അബ്ദു, ബാലകൃഷ്ണന്‍, സേതുമാധവന്‍ എന്നിവര്‍ സംസാരിച്ചു.
submit news
 
viagra generika viagra kaufen cialis generika cialis online levitra kaufen levitra generika kamagra jelly kamagra shop viagra tablets australia levitra online australia cialis daily australia levitra australia viagra générique viagra pour femme cialis générique cialis en ligne levitra générique levitra prix kamagra 100 kamagra 100mg kamagra kopen kamagra online cialis bijsluiter cialis kopen viagra kopen viagra online
Diameter replica watches uk 25.50 mm stainless steel replica watches rose gold case with 52 diamonds, white replica watches sale pearl mother of pearl dial decorated with diamond time scale, equipped with L595 rolex replica automatic winding mechanical movement.
 
Edappal.info Kunnamkulam.info"" Pattambi.info
 
Home  |  News  |  Gallery  |  Free Ads  |  Blood Bank  |  Blogs  |  Links  |  Feedback  |  Refer a Friend  |  Privacy Policy
Copyright © 2011 Koottanad.com All rights reserved.