KOOTTANAD.COM HOME  |  ABOUT US  |  DOWNLOADS  |  CONTACT US   
الإثنين 06 رمضان 1439
Monday 21 May 2018
 
 
കൂറ്റനാട് ശുഹദാക്കളുടെ മദുഹ് ഗാനം അടങ്ങിയ CD "ഇഷ്ഖ് ശുഹദ" കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ കരീം പ്രകാശനം നടത്തി     കൂറ്റനാട് കേന്ദ്ര ജുമുഅ മസ്ജിദിന്റെ ഔദ്യോഗിക വെബ്സൈറ്റ് ബഹുമാനപ്പെട്ട ഹാഫിൽ അഹമ്മദ് കബീർ ബാഖവി നിർവഹിക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് നിങ്ങളെ ഏവരെയും സ്നേഹ പൂർവ്വം ക്ഷണിക്കുന്നു    കൂറ്റനാട് പട്ടാമ്പിറോഡിൽ മീൻ മാർക്കറ്റിന് സമീപഠ താമസിക്കുന്ന അബുക്ക ഖത്തറിൽ മരണപ്പട്ടു (അൻസാറിന്ടെഅമ്മോസൻ) ഇപ്പോൾ അഹമ്മദ് ഹോസ്പിറ്റലില്‍   
 
   
വെബ്‌ സൈറ്റിലേക്ക് സ്വാഗതം

കൂറ്റനാട് കേന്ദ്ര മഹല്ല് പള്ളിയുടെ ഔദ്യോഗിക വെബ്‌ സൈറ്റിലേക്ക് നിങ്ങളെ എല്ലാവരെയും സ്നേഹ പൂർവ്വം സ്വാഗതം ചെയ്യുന്നു.

വാർത്തകൾ
ജുമുഅ മസ്ജിദിന്റെ വെബ്സൈറ്റ്
കൂറ്റനാട് : കൂറ്റനാട് കേന്ദ്ര ജുമുഅ മസ്ജിദിന്റെ വെബ്സൈറ്റ് ബഹുമാനപ്പെട്ട നൌഷാദ് ബഘവി നിര്വഹിക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് നിങ്ങളെ ഏവരെയും സ്നേഹ പൂര്വ്വം ക്ഷണിക്കുന്നു 
ഇഷ്ഖ് ശുഹദ
കൂറ്റനാട് : കൂറ്റനാട് ശുഹദാക്കളുടെ മദുഹ് ഗാനം അടങ്ങിയ CD കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ കരീം പ്രകാശനം നടത്തുന്നു 
more..
ലേഖനങ്ങൾ
ഖുര്‍ആന്‍ മനഃപാഠമാക്കല്‍
ഖുര്‍ആന്‍ മനഃപാഠമാക്കല്‍ വളരെ ശ്രേഷ്ഠമായ ഒരു ആരാധനയാകുന്നു. മാത്രമല്ല അത് ഫര്‍ള് കിഫായഃ (സാമൂഹിക ബാധ്യത) കൂടിയാണ്. അപ്പോള്‍ മുസ്ലിം സമുദായത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഒരു വിഭാഗം എക്കാലത്തും ഉണ്ടാകണം. മനഃപാഠമാക്കിയ ഒരാള്‍ പോലും ഇല്ലാതെ വന്നാല്‍ ആ കാലഘട്ടത്തിലെ എല്ലാ മ...
ഇസ്‌ലാം സമ്പൂര്‍ണ്ണ മതം
ഇസ്‌ലാം എന്ന പ്രയോഗത്തിന് അതിന്റെ മൂലകപദാര്‍ഥത്തെ പരിഗണിച്ച് നാനാര്‍ഥങ്ങളു്. ആരോഗ്യം, പിന്‍വാങ്ങല്‍, സമര്‍പ്പണം, കറകളഞ്ഞത്, അനാവശ്യവും നീചവും ഒഴിവാക്കിയത്, സന്ധിയാവല്‍, രക്ഷ തുടങ്ങിയ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂലകപദാര്‍ഥത്തില്‍ നിന്നാണ് ഇസ്‌ലാം രൂപപ്പെട്ടത്. ഉപരിസൂചിത...
more..
സംശയങ്ങൾ
ഹിജ്റ കലണ്ടറും പുതുവര്‍ഷവും
നബി(സ്വ) ജനിച്ച വര്‍ഷത്തില്‍ അബ്റഹത്തിന്റെ ആനപ്പട വിശുദ്ധ കഅബയെ അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനിലെ അലംതറകൈഫ… എന്ന അധ്യായത്തില്‍ വിവരിച്ചിട്ടു¬S്. അബാബീല്‍ പക്ഷികളെ അയച്ച് ആനപ്പടയെ അല്ലാഹു നശിപ്പിച്ചു. മക്കയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാന സംഭ...
ഇസ്ലാമിക ബേങ്കിനെകുറിച്ച് വിശദീകരിക്കാമോ?
പത്തൊമ്പതാം നൂറ്റാണ്ടിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെയും മധ്യാഹ്നത്തിലാണ് ഇസ്ലാമിക ബേങ്കിംഗിനെക്കുറിച്ചു മുസ്ലിംകള്‍ ചിന്തിക്കാന്‍ തുടങ്ങിയത്. എന്നാല്‍ അയല്‍പക്ക രാഷ്ട്രങ്ങളിലൊക്കെ പലിശ സമ്പ്രദായത്തിലൂടെയായിരുന്നു ബേങ്ക് നടന്നിരുന്നത്. ഇതാകട്ടെ ചിലരെ പലിശയുമായി പൊരുത്തപ്പെട്ട...
    more..
സംഭവങ്ങൾ
ജുമുഅ മസ്ജിദിന്റെ വെബ്സൈറ്റ്
കൂറ്റനാട് കേന്ദ്ര ജുമുഅ മസ്ജിദിന്റെ വെബ്സൈറ്റ് ബഹുമാനപ്പെട്ട നൌഷാദ് ബഘവി നിര്വഹിക്കുന്നു. 
ജുമുഅ മസ്ജിദിന്റെ വെബ്സൈറ്റ്
കൂറ്റനാട് കേന്ദ്ര ജുമുഅ മസ്ജിദിന്റെ വെബ്സൈറ്റ് ബഹുമാനപ്പെട്ട നൌഷാദ് ബഘവി നിര്വഹിക്കുന്നു. 
more..
 
പുതിയ ഫോട്ടോകൾ






more..

അറിയിപ്പുകൾ

മസ്ജിദിന്റെ ഔദ്യോഗിക വെബ്സൈറ്റ്
കൂറ്റനാട് കേന്ദ്ര ജുമുഅ മസ്ജിദിന്റെ ഔദ്യോഗിക വെബ്സൈറ്റ് ബഹുമാനപ്പെട്ട ഹാഫിൽ അഹമ്മദ് കബീർ ബാഖവി നിർവഹിക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് നിങ്ങളെ ഏവരെയും സ്നേഹ പൂർവ്വം ക്ഷണിക്കുന്നു
more..
Follow Us  
© 2014 Kottanad.Com. All rights reserved Back to top