Malayalam Font  |  About Koottanad  |  About Us  |  Contact Us  
 
History| Elavathikkal Temple| Koottanad Jumua Masjid| High School| Nagalassery Panchayath| Clubs| Contacts| Type Malayalam
FLASH NEWS
കൂറ്റനാട് ശുഹദാക്കളുടെ നേർച്ച ഫെബ്രുവരി 5,6,7 തിയ്യതികളിൽ കൂറ്റനാട് കേന്ദ്ര ജുമുആ മസ്ജിദിൽ നടക്കുകയാണ്. പരിപാടിയുടെ ഭാഗമായി നടക്കുന്ന സൗഹൃദ സദസ്സിൽ മത രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്നു     കൂറ്റനാട് കേരള സര്‍ക്കാര്‍ സ്ഥാപനമായ കൗശല്‍ കേന്ദ്രയില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഡിജിറ്റല്‍ ലിറ്റെറസി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂട്ട് / റീസണിംഗ്, ബേസിക് ഇലക്ട്രിക്കല്‍ സ്‌കില്‍ എന്നീ കോഴ്‌സുകളിലേക്കുള്ള രജിസ്ട്രഷന്‍ ഫെബ്രുവരി 1 മുതല്‍ ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 8943843001, 8075023800    സുഹൃത്തേ, കേരള സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും കെട്ടിട നികുതിയിൽ കബ്യൂട്ടറൈസേഷൻ നടപ്പിലാക്കി കഴിഞ്ഞു. എല്ലാവർക്കും http://tax.lsgkerala.gov.in/ എന്ന സൈറ്റിലെ citizen login ൽ പ്രവേശിച്ച് വാർഡ് നമ്പറും കെട്ടിട നമ്പറും enter ചെയ്താൽ കെട്ടിട ഉടമസ്ഥന്റെ പേര് ,മേൽവിലാസം, നികുതി തുക ,കുടിശ്ശിക വിവരങ്ങൾ ഇവ അറിയാനും,e-payment സംവിധാനം വഴി നികുതി അടയ്ക്കാനും സംവിധാനമുണ്ട്. കൂടാതെ തന്നാണ്ട് നികുതി അടച്ചിട്ടുള്ളവർക്ക് വിവിധ ആവിശ്യങ്ങൾക്കുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കേറ്റുകൾ download ചെയ്യാനും സാധിക്കും. അപേക്ഷയോ സ്റ്റാമ്പോ ഫീ സോഇല്ലാതെ 24 മണിക്കൂറും ഈ സേവനം ലഭിക്കുകയും ചെയ്യും,ഇത് ഒരു മൊബൈൽ ഫോൺ ഉപയോഗിച്ചും സാധ്യമാണ്'. പേരിലോ, മേൽവിലാസത്തിലോ നികുതിയിലോ പരാതിയുള്ളവർ ഈ ആഴ്ച്ചതന്നെ പഞ്ചായത്തിൽ നേരിട്ട് പരാതി നൽകി പരിഹരിക്കേണ്ടതാണ് കാരണം ഇത് ഉടൻ തന്നെ ലോക്ക് ചെയ്യുന്നതാണ്. കെട്ടിട നികുതി കുടിശ്ശിക ഉള്ളവർക്കുള്ള പ്രതി മാസം 1 % പിഴപ്പലിശ ഇപ്പോൾ സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്. ഈ അവസരം എല്ലാ കെട്ടിട ഉടമസ്ഥർക്കും ഉപയോഗിക്കവുന്നതാണ്    കൂറ്റനാടിന്റെ മൊബൈല്‍ ആപ്പ് പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ( ലിങ്ക് : https://play.google.com/store/apps/details?id=com.koottanad.apps.ktdapp)     ഒരു സന്തോഷ വാര്‍ത്ത !!!!! കൂറ്റനാട്ടെ ആദ്യ ഓണ്‍ലൈന്‍ പരസ്യ സംവിധാനം ഇപ്പോള്‍ നിങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുന്നു. www.koottanad.com ലൂടെ നിങ്ങള്ക് നിങ്ങളുടെ വില്കാനുള്ള വസ്‌തുക്കള്‍ , വില്കാനുള്ള പുതിയതോ ഉപയോഗിച്ചതോ ആയ സാധനങ്ങള്‍ , വാഹനങ്ങള്‍ , വാടകയ്ക്ക് കൊടുക്കാനുള്ള സാധനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഫ്രീ ആയി പരസ്യം ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക് "Classifieds" സെക്ഷന്‍ സന്ദര്‍ശിക്കുക    Hearty welcome to Koottanad.com, the PULSE OF KOOTTANAD.   
All Blood Requests
Farsana suokkuo needs   O+ blood on 28 Mar 2020 -- Posted on 28 Mar 2020
Hopital Name : മോഡേൺ പി റ്റ ൽ Contact Person : Kasim
Phone : 8592024127 Email :
Message : ഗ്രപിൽ ള്ള
Shahana needs   O- blood on 09 Jan 2019 -- Posted on 09 Jan 2019
Hopital Name : Modern hospital Contact Person : Savad
Phone : 9072416011 Email :
Message : For delivery On March
fahad needs   O+ blood on 08 Apr 2017 -- Posted on 08 Apr 2017
Hopital Name : modern Contact Person : cholakkal
Phone : 9048799430 Email :
Message :
needs   B+ blood on 08 Jan 2017 -- Posted on 08 Jan 2017
Hopital Name : Contact Person : Rishad
Phone : 9846531431 Email :
Message :
s needs   A- blood on 30 Dec 2016 -- Posted on 30 Dec 2016
Hopital Name : s Contact Person : s
Phone : s Email :
Message :
gdxg needs   A+ blood on 27 Dec 2016 -- Posted on 27 Dec 2016
Hopital Name : gd Contact Person : zxcv
Phone : zxcv Email :
Message : zxcv
reshmy needs   B- blood on 02 Sep 2014 -- Posted on 01 Sep 2014
Hopital Name : modern Contact Person : ratheesh
Phone : 9946303049 Email :
Message : Delivery. Need blood at morning
Noushad P T needs   A+ blood on 21 Aug 2013 -- Posted on 19 Aug 2013
Hopital Name : Jubilee Mission Hospital Contact Person : Sameer
Phone : 7736683805 Email :
Message : Need A+ blood for Operation of Noushad S/o Ummerkka, Kodanad
needs   O- blood on 30 Jun 2013 -- Posted on 29 Jun 2013
Hopital Name : അമൃത ഏറണാകുളം Contact Person : --
Phone : 9846223345 Email :
Message : ഏറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു രോഗിക്ക് O -ve (ഒ നെഗറ്റിവ്) ഗ്രൂപ്പിൽ പെട്ട രക്തം ആവശ്യമുണ്ട്. നാളെ പത്തിനും പതിനൊന്നിനും ഇടയ്ക്കു ആശുപത്രിയിലേക്ക് എത്തുവാനാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. (ഓ നെഗറ്റിവ് ഇല്ലെങ്കിൽ ഏതു നെഗറ്റിവ് ഗ്രൂപ്പ്‌ ആയാലും സ്വീകരിക്കാം എന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്) കഴിയുന്നവർ ബന്ധപ്പെടുമല്ലോ 9846223345
sirajudheen needs   AB+ blood on 25 Sep 2012 -- Posted on 25 Sep 2012
Hopital Name : Contact Person : sirajudheen
Phone : 9645686549 Email : sirajupt@gmail.com
Message :
 
Search Donors By District
Malappuram Palakkad Thrissur
 
Search Donors By Area
Akkikkavu Alur Arangottukara Chalippuram Chalisseri Changaramkulam Chathanur Cherippur Edappal
Guruvayoor Kadavallur Kaipuram Kakkattiri Karukaputhur Kodanad Koottanad Koottupatha Koppam
Kothachira Kulappully Kumaranellur Kunnamkulam Kuttippuram Mathuppulli Mezhathur Nangattiri Ottappalam
Ottappilavu Padinjarangadi Palakkad Pattambi Peringode Perinthalmanna Permbilavu Perumannoor Ponnani
Shoranur Shoranur Thalakasseri Thanneerkode Thrissur Trithala Vaniyamkulam Vavanoor Vazhikkadavu
 
Search Donors By Group
A+ A- B+ B- AB+ AB- O+ O-
 
 
Edappal.info Kunnamkulam.info"" Pattambi.info
 
Home  |  News  |  Gallery  |  Free Ads  |  Blood Bank  |  Blogs  |  Links  |  Feedback  |  Refer a Friend  |  Privacy Policy
Copyright © 2011 Koottanad.com All rights reserved.